Bumrah Passes Fitness test |ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സന്തോഷ വാര്‍ത്ത. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്